Black Fungus vasesare increasing in Kerala<br />കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിനിടെ, ആശങ്ക വര്‍ധിപ്പിച്ച് മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം തിരൂര്‍ ഏഴൂര്‍ സ്വദേശിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. കണ്ണിനെയാണ് ബാധിച്ചത്. ഫംഗസ് ബാധ പടരാതിരിക്കാന്‍ ഒരു കണ്ണ് നീക്കം ചെയ്തു
